CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 54 Seconds Ago
Breaking Now

ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശപോരാട്ടം ; 1000 -ത്തോളം യൂറോ നേടി ജേതാക്കൾ

ഡബ്ലിൻ: ഡബ്ലിൻ ചലഞ്ചേഴ്‌സ്  ബാഡ്മിന്റൺ ക്ലബും  വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസും ചേർന്ന് നടത്തിയ രണ്ടാമത് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ്   ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിൽ നടന്നു. നാല് വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ  ക്ലബുകളിലെ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ  1000 -ത്തോളം  യൂറോയുടെ ക്യാഷ് പ്രൈസുകൾ ജേതാക്കൾ നേടി.

വിജയികൾ ചുവടെ:

Mixed doubles -  Division 1-3

Winners: Naveen & Fran

Runners-up: Suresh & Lucy 


Mixed doubles - Division 4-6 

Winners: Prakash & Ola

Runners-up: Dave &Wendy 


Mixed doubles - Division 7-9 

Winners: Niall & Joy 

Runners-up: Jojo  & Annabel 

 Men's doubles - Div 1-3 

Winners: Jerry & Naveen.

Runners-up: Rogil Zacharias & Derek Chong

 

Men's doubles  - Div 4-6 

Winners: Mayjan & Rebin

Runners-up: Vimal & Binson

 

Men's doubles - Div 7-9 

Winners: Philipson & Jack

Runners-up:  Eljo & Girish 


Leisure

Winners: Jojo & Jomon

Runners-up: Sabu Aliyas & Biju

ഈ മത്സരങ്ങളിൽ പങ്കെടുത്ത ടീമുകൾക്കും,  കാണാനെത്തിയ അയർലണ്ടിലെ കായിക പ്രേമികൾക്കും സംഘാടകർ നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.