Breaking Now

പറന്നുയർന്ന വിമാനം റോഡിൽ ലാൻഡ് ചെയ്‌താൽ പിന്നെ എന്തൊക്കെ പുകിലാണ് ഉണ്ടാവുക...കാണാം വീഡിയോ

ന്യൂയോര്‍ക്ക്: തിരക്കേറിയ റോഡില്‍ വിമാനം ലാന്‍ഡു ചെയ്താല്‍ എന്താകും അവസ്ഥ.? അത്തരമൊരു കാഴ്ചയാണ് ഇന്ന് യൂട്യൂബില്‍ പ്രചരിക്കുന്നത്. അമേരിക്കയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് സംഭവം.

തിരക്കേറിയ ഹൈവേയില്‍ ചെറുവിമാനം ഇടിച്ചിറങ്ങുന്നതും റോഡിലുണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.