CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 12 Seconds Ago
Breaking Now

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കൺവൻഷൻ ഈ മാസം 26ന്...

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ദാഗെൻഹാമിൽ ഈ മാസം 26ന് ഏകദിന നോട്ടിംഗ്ഹാം കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആർഎം ഇന്റർനാഷണൽ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്:

ജോസ് ആന്റണി : 07872073753

ജോബി ജോസഫ്: 07846096512

വിലാസം:

EMVA Voluntary Academy School , Dallas Street , Mansfield , NG18 5TA, Nottinghamshire 

വാർത്ത: സണ്ണി അറയ്ക്കൽ  




കൂടുതല്‍വാര്‍ത്തകള്‍.