CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 50 Seconds Ago
Breaking Now

ഐപിസി യുകെ & അയർലണ്ട് റീജിയൻ പതിനൊന്നാമത് വാർഷിക കൺവെൻഷൻ ബെൽഫാസ്റ്റിൽ....

2018 - ലെ IPC UK &IRELAND റീജിയൻ വാർഷിക കൺവെൻഷൻ നോർത്തേൺ അയർലണ്ട്  ബെൽഫാസ്റ്റ് സിറ്റിയിൽ വച്ച് 2018 ഏപ്രിൽ 6 ,7 ,8 , തീയതികളിൽ നടത്തപ്പെടുന്നു .

Venue: THE ROYAL BELFAST ACADEMICAL INSTITUTE,

College Square East, Belfast 

BT1 6DL.

അനഗ്രഹീതരായ രണ്ടുപ്രഭാഷകർ യോഗങ്ങളിൽ ദൈവ വചനം പ്രഘോഷിക്കുന്നു .

പാസ്‌റ്റർ എബി എബ്രഹാം  (കേരള )

പാസ്‌റ്റർ ഷിബു തോമസ് (USA)

റീജിയൻ കൊയർ  കൺവെൻഷൻ നിൽ ഗാനങ്ങൾ ആലപിക്കും 

കുടുതൽ വിവരങ്ങൾക്ക്‌ 

ലോക്കൽ കോഓർഡിനേറ്റർ 

പാസ്‌റ്റർ ജേക്കബ് ജോൺ (ഷാജി ) മായി ബന്ധപെടുക .

ഫോൺ :07885880329 /  7926508070

 വാർത്ത: ഫിലിപ്പ് കാര്യാലിൽ ചാക്കോ, റീജിയൻ പബ്ലിസിറ്റി കൺവീനർ 




കൂടുതല്‍വാര്‍ത്തകള്‍.