CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 3 Seconds Ago
Breaking Now

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജിൽ ഡിസംബർ 9ന്....

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജിൽ ഡിസംബർ 9ന്  വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജിൽ പുലർച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുർബ്ബാന, ആരാധന, പ്രാർത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലിൽ പങ്കെടുത്തു അനുഗ്രഹീതരാകുവാൻ എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു. ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലി എന്നിവരുടെയും എസ്.ആർ.എം ഇന്റർനാഷണലിന്റെയും നേതൃത്വത്തിലാണ് നൈറ്റ് വിജിൽ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 

സന്തോഷ്: 07886 234120 

ടൈറ്റസ് : 07551 929283 

വിലാസം:

ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 7DU 

വാർത്ത: സണ്ണി അറയ്ക്കൽ 




കൂടുതല്‍വാര്‍ത്തകള്‍.