CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 19 Minutes 32 Seconds Ago
Breaking Now

സണ്ണി ലിയോണിനെ കാണാന്‍ മാത്രമല്ല ലാലേട്ടനെ കാണാനും മലയാളികള്‍ ദാ ഇങ്ങനെ ഒത്തുകൂടും!

സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഒരുനോക്ക് കാണാനായി മലയാളികള്‍ ഒത്തുകൂടിയത് വലിയ സദാചാര പ്രശ്‌നമായി ചിലര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. എന്നാല്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ എത്തിയപ്പോഴും ആരാധകര്‍ കൊച്ചിയിലേക്ക് ആര്‍ത്തിരമ്പി എത്തി. കൊച്ചിയിലെ മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ഒടിയന്‍ ലുക്കില്‍ ഇറങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.