CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 40 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിൽ താമസിക്കുന്ന അജി സാമുവേലിന്റെ മാതാവ് നിര്യാതയായി

ബ്രിസ്‌റ്റോളിലെ  ഈസ്റ്റണിൽ താമസിക്കുന്ന അജി സാമുവേലിന്റെ മാതാവും ആലുവ കൊടികുത്തുമല, പുത്തൻപുരയ്ക്കൽ പരേതനായ സാമുവലിന്റെ ഭാര്യയുമായ ഏലിയാമ്മ സാമുവേൽ (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (31/12/2017) ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം വൈകീട്ട് 3 മണിക്ക് തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വച്ച് നടത്തപ്പെടും. മരണ വിവരം അറിഞ്ഞതിനെ തുടർന്ന് അജിയും കുടുംബവും ഉടൻ നാട്ടിലേക്ക് തിരിക്കും. 

മക്കൾ: ഡേവിസ്, ജിജി (ആലുവ), ജോജി (ദുബായ്), അജി (ഇംഗ്ലണ്ട്).

മരുമക്കൾ: എൽസി, മോളി, ദീപ്തി.

കൊച്ചുമക്കൾ: ഡിനി, ഡിൻസി, ജിറ്റി, ജിയോ, സ്വർണ്ണ, സോനു, ദിയ, ഡെയിൻ.   




കൂടുതല്‍വാര്‍ത്തകള്‍.