രഞ്ജിത്ത് സിംഗെന്നാണ് ഈ ട്രാഫിക് പൊലീസുകാരന്റെ പേര്. കഴിഞ്ഞ 12 വര്‍ഷത്തോളമായി നൃത്തച്ചുവടുകള്‍ വച്ച് സിഗ്നല്‍ നല്കുന്നആദ്യമൊക്കെ ട്രാഫിക് പൊലീസ് വിഭാഗം സിംഗിന്റെ മൂണ്‍വാക്കിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ സുഗമമായ ഗതാഗതത്തെ സഹായിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അധികൃതര്‍ ഈ മുപ്പത്തെട്ടുകാരന് സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്.