CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 30 Seconds Ago
Breaking Now

സ്നേഹസങ്കീർത്തനം ഇന്ന് ( ശനിയാഴ്ച 06/01/18) കിൻസൺ കാത്തലിക് ചർച്ചിൽ .......

പ്രശസ്ത സംഗീത സംവിധായകനായ പീറ്റർ ചേരാനല്ലൂർ, പിന്നണി ഗായിക മിന് മിനിയും സംഘവും അവതരിപ്പിക്കുന്ന സ്നേഹസങ്കീർത്തനം ഇന്നു വൈകുന്നേരം 5 മണി മുതൽ 9 മണിവരെ കിൻസൺ കാത്തലിക് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു UKയിൽ 10 ലതികം സ്റ്റേജുകളിലായി നടത്തപ്പെട്ട സ്നേഹസങ്കീർത്തനം എന്ന ക്രിസ്തീയ ഗാനാലാപന ഉപാസന‎ മലയാളികൾ ഏവരും നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചുകഴിഞ്ഞു. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പുതിയ രീതിയിലുള്ള ആവിഷ്ക്കരണവും ആലാപനവും ഒപ്പം ആരാധനയും വിശുദ്ധ കുർബാനയും കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന സ്നേഹസങ്കീർത്തനം മലയാളികൾക്ക് ഏറെ പുതുമയാണ്. ഡോർസെറ്റിൽ ഉള്ള മുഴുവൻ സംഗീത ആസ്വാദകരെയും വിശ്വാസികളെയും കിനസൺ കാത്തലിക് ചർച്ചിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പള്ളിവികാരി Rev. Fr. ചാക്കോ പനത്തറ CM അറിയിച്ചു.

Address

Christ the King church

46 Durdells Ave.

BH11 9EH 

വാർത്ത: തോമസ് 




കൂടുതല്‍വാര്‍ത്തകള്‍.