CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes Ago
Breaking Now

യുകെകെസിഎ ഹേവാർഡ്‌സ്ഹീത്ത് & ഹോർഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി...

ഹേവാർഡ്‌സ്ഹീത്ത് & ഹോർഷം യുകെകെസിഎ യൂണിറ്റ് പ്രെസിഡന്റായി സണ്ണി ലൂക്കാ ഇടത്തിലിനെയും സെക്രട്ടറിയായി  രാജു ലൂക്കോസ് ഇടാട്ട് കുന്നേലിനെയും തിരഞ്ഞെടുത്തു. ജോയി തോമസാണ് പുതിയ ട്രഷറർ. ജാൻസി ജോയിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് മുൻ പ്രസിഡന്റ് ജോജോ ജോസ്, സെക്രട്ടറി ജോസ് ബിജു, ട്രഷറർ അരുൺ മാത്യു എന്നിവർ പ്രസംഗിച്ചു. 

വാർത്ത: ജിജോ അരയത്ത് 




കൂടുതല്‍വാര്‍ത്തകള്‍.