CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 1 Seconds Ago
Breaking Now

ആരാധകന്റെ കാലില്‍ വിണ സൂര്യ സദസ്യരെ ഞെട്ടിച്ചു

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം തീയേറ്ററുകളിലെത്തുകയാണ്. കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ആരാധകന്റെ കാലില്‍ വിണ സൂര്യ സദസ്യരെ ഞെട്ടിച്ചു. താരത്തോടുള്ള ആരാധന മൂത്ത് സദസില്‍ നിന്ന് ഓടിയെത്തി കാലില്‍ വീണ ആരാധകനെ തടഞ്ഞ സൂര്യ തിരിച്ച് കാലു വണങ്ങിയാണ് മറുപടി നല്‍കിയത്. ഞാനും നിങ്ങളിലൊരാള്‍ തന്നെയെന്ന് പറഞ്ഞാണ് ആരാധകന്റെ കാലില്‍ സൂര്യ മുത്തമിട്ടത്.ഇ്ത് കണ്ട് സദസ് ഒരു നിമിഷം തരിച്ചിരുന്നു.

സെന്തില്‍ , വിഘ്‌നേഷ് ശിവന്‍, കീര്‍ത്തി സുരേഷ്, ആര്‍ ജെ ബാലാജി, രമ്യ കൃഷ്ണന്‍ , അനിരുദ്ധ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.