CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 3 Seconds Ago
Breaking Now

യുകെ മലയാളിയുടെ പിതാവ് കരിമണ്ണൂർ/കൈപ്പുഴ കിഴക്കേക്കാട്ടിൽ കെ. ജെ. ജോസഫ് (77) റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ നിര്യാതനായി

കരിമണ്ണൂർ/കൈപ്പുഴ കിഴക്കേക്കാട്ടിൽ കെ. ജെ. ജോസഫ് (77) റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ നിര്യാതനായി. സംസ്കാരം 23 /1 /18 ചൊവ്വാഴ്ച 3 മണിക്ക് സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ. ഭാര്യ മറിയാമ്മ ജോസഫ് ചിങ്ങവനം കെണ്ടകശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ ഷിബു ജോസഫ് (എസ്ബിഐ , ഇടുക്കി), സിറിയക് ജോസഫ് (യുകെ), ഷില്ലി ജിസു റാന്നി, ഷീജ ലിജു (എറണാകുളം), മരുമക്കൾ : മിനി (പുതിയേടത്ത് തുരുത്തി), ബിജു (വഞ്ചിയിൽ, കൈപ്പുഴ), ജിസു ചാക്കോ (കളമടയിൽ, റാന്നി), ലിജു പുന്നൂസ് (കൂർക്കകാലായിൽ, ചിങ്ങവനം)




കൂടുതല്‍വാര്‍ത്തകള്‍.