CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 49 Seconds Ago
Breaking Now

ഫിഷ്പോൻഡ്‌സ് എസ്ടിഎസ്എംസിസിയുടെ വിഭൂതി തിരുന്നാൾ ഫെബ്രുവരി 12 തിങ്കളാഴ്ച ....

ഫിഷ്പോൻഡ്‌സ് സെന്റ്. ജോസഫ് ദേവാലയത്തിൽ ബ്രിസ്റ്റോൾ സെന്റ്. തോമസ് സീറോ മലബാർ സമൂഹം ഫെബ്രുവരി 12 തിങ്കളാഴ്ച വൈകുന്നരം 7 മണിക്ക് ബഹു. ഫാ. പോൾ വെട്ടിക്കാട്ടിലിന്റെയും ഫാ. ജോയി വയലിലിന്റെയും കാർമ്മികത്വത്തിൽ നോമ്പിന് ഒരുക്കമായി വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു. അനുഗ്രഹീതമായ നോമ്പ് കാലത്തിൽ വിശുദ്ധീകരിക്കാനും ഈശോയിൽ നിറയാനും സാധിക്കട്ടെയെന്ന് ആശംസിച്ചു കൊണ്ട് STSMCC വികാരി. റവ. ഫാ. പോൾ വെട്ടിക്കാട്ട് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വാർത്ത: സിസ്റ്റർ. ലീന മേരി   




കൂടുതല്‍വാര്‍ത്തകള്‍.