CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 10 Seconds Ago
Breaking Now

ഷൂവിലെ തുപ്പല്‍ ബലമായി നക്കി തുടപ്പിച്ചു ; എല്ലാവരും കാണ്‍കേ അപമാനിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു കാസിമിനെതിരെ കയ്യേറ്റം.

പൊതു ജന മധ്യത്തില്‍ മര്‍ദ്ദിച്ച ശേഷം ഷൂസ് നക്കിക്കാനുള്ള നാലംഗ ശ്രമത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാര്‍ക്കറ്റിലായിരുന്നു കാസിം ഷെയ്ഖ് (35) എന്നയാള്‍ക്കെതിരെ ക്രൂരത നടന്നത്. പ്രതികളായ ഇസ്മയില്‍, അക്ബര്‍ ഷെയ്ഖ്, കരിയ പവ്‌സെ, അഫ്‌സല്‍ ഖുറേഷി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു കാസിമിനെതിരെ കയ്യേറ്റം. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ സ്വന്തം ഷൂസില്‍ തുപ്പിച്ച ശേഷം നക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരുടേയും മുന്നില്‍ അപമാനിതനായ ശേഷം കുതറി ഓടിയ കാസിം വീട്ടില്‍ പോയി ജീവന്‍ അവസാനിപ്പിക്കുകയായിരുന്നു. നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.