CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 44 Seconds Ago
Breaking Now

ജാഗ്രതയോടെയിരിക്കുക ; കള്ളന്മാര്‍ വിലസുന്നു ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

പലയിടത്തും കള്ളന്മാരുടെ ശല്യം ഉറക്കം കെടുത്തുകയാണ്.

കള്ളന്മാര്‍ കേരളത്തെ ഭീതിയിലാഴ്ത്തുകയാണ്. അക്രമകാരികളായ സംഘം ചേര്‍ന്നുള്ള ആക്രമണം പലരുടേയും ഉറക്കം കെടുത്തുകയാണ്. പലയിടത്തും കള്ളന്മാരുടെ ശല്യം ഉറക്കം കെടുത്തുകയാണ്.

ഇപ്പോഴിതാ സുല്‍ത്താന്‍ ബത്തേരിയില്‍ മാടക്കര ബിജു എന്നയാളുടെ വീട്ടില്‍ കള്ളന്മാര്‍ വിളയാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട് .ഇവരുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു. തൊട്ടടുത്ത വീടിന്റെ വാതില്‍ തകര്‍ത്തെറിഞ്ഞു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത് .

 




കൂടുതല്‍വാര്‍ത്തകള്‍.