മോഹൻലാൽ ചിത്രത്തിൽ ലാലിനേക്കാൾ പ്രതിഫലം നായികയ്ക്കോ എന്ന് ചോദിക്കാൻ വരട്ടെ. മോഹന്‍ലാലിന്റെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ലാലിനെക്കാള്‍ പ്രതിഫലം വാങ്ങിയത് ആ ചിത്രത്തിലെ നായികയായിരുന്നു. നായികയായി അഭിനയിച്ച ആ നടി മറ്റാരുമല്ല അംബികയായിരുന്നു. ലാലിന്റെ സൂപ്പര്‍ ഹിറ്റായ രാജാവിന്റെ മകന് എന്ന ചിത്രത്തിലാണ് ലാലിനേക്കാൾ കൂടുതൽ പ്രതിഫലം അംബിക വാങ്ങിയത്.ബഡായി ബംഗ്ലാവില്‍ അംബിക അതിഥിയായെത്തപ്പോള് രമേഷ് പിഷാരടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയർത്തിയ ചിത്രമാണ് രാജാവിന്റെ മകൻ. അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കുള്ള നായികയായിരുന്നു അംബിക.
എന്നാൽ ഇന്ന് മലയാള സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനാണ് മോഹന്‍ലാല്‍.