CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 31 Seconds Ago
Breaking Now

തനിക്ക് ആദരവ് കിട്ടാതെ പോയത് ഇന്ത്യയില്‍ നിന്ന് ; ഷാരൂഖ്

എന്ത് പറഞ്ഞാലും പോയി പാകിസ്താനില്‍ ജീവിയ്‌ക്കെന്നാണ് ചിലര്‍ ഷാരൂഖിനെ പരിഹസിക്കുന്നത്. വിവാദങ്ങള്‍ ഉണ്ടാകേണ്ടെന്ന് കരുതി മൗനം പാലിക്കുകയാണ് താരമിപ്പോള്‍. എന്നാല്‍ തന്റെ അവസ്ഥ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്.

വിദേശ രാജ്യങ്ങളില്‍ തനിക്ക് ആവശ്യമായ പരിഗണന കിട്ടാറുണ്ടെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്ന് അങ്ങനെയല്ലെന്നും ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ചെല്ലുമ്പോള്‍ ജീവനക്കാര്‍ ആദരവും സ്‌നേഹവും കാണിക്കാറുണ്ട്. വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കും.

എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ പരമാവധി വൈകിക്കും. ക്യൂവില്‍ നിര്‍ത്തി ഓരോ കാര്യങ്ങള്‍ പറഞ്ഞ് ചുറ്റിക്കും. മോശമാണല്ലോ എന്നു തോന്നിപ്പോകും. ചിലപ്പോള്‍ സാധാരണക്കാരോടും ഇവര്‍ ഇടപെടുന്നത് ഈ രിതിയില്‍ തന്നെയാകുമെന്നും ഷാരൂഖ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.