CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 54 Seconds Ago
Breaking Now

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല ; മാധ്യമങ്ങളുടെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലേ ?

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ഉയരുന്നുണ്ട്. ദേശീയ മാധ്യമങ്ങളില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍

1. അബോധാവസ്ഥയില്‍ ശ്രീദേവിയുടെ മുങ്ങിമരണം. എന്താണ് അബോധാവസ്ഥയ്ക്കു കാരണം?

2. ദുബായിലേക്ക് അടിയന്തര യാത്ര വേണമെന്നു ബോണി കപൂര്‍ ഒരു സുഹൃത്തിനോടു പറഞ്ഞതായി സൂചനയുണ്ട്. 'സര്‍പ്രൈസ് വിസിറ്റ്, ഡിന്നര്‍' എന്നിവ മറയാക്കി ബോണി എന്തെങ്കിലും ഒളിക്കുന്നുണ്ടോ?

3. എമിറേറ്റ്‌സ് ടവറില്‍ ഒറ്റയ്ക്കായിരുന്ന ദിവസങ്ങളില്‍ ശ്രീദേവി പുറത്തിറങ്ങിയില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

4. ബാത് ടബ്ബില്‍ നിന്നു ശ്രീദേവിയുടെ മൃതശരീരം പുറത്തെടുത്തത് ആര്? ബോണിയോ പൊലീസോ?

5. ബോണി കപൂര്‍ പൊലീസിനെ വിളിക്കാന്‍ രണ്ടര മണിക്കൂറിലധികം വൈകിയത് എന്തുകൊണ്ട്? ഇവയ്ക്ക് ഉത്തരം കിട്ടിയാലെ മരണത്തിലെ ദുരൂഹത നീങ്ങു

 




കൂടുതല്‍വാര്‍ത്തകള്‍.