CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 10 Seconds Ago
Breaking Now

അമലപോളിനോടും ഫഹദിനോടും പറയുന്നു പൃഥ്വിയെ കണ്ടു പഠിക്കാന്‍

ആഡംബര വാഹനങ്ങള്‍ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേസുമായി നടക്കുകയാണ് നടന്‍ ഫഹദ് ഫാസിലും നടി അമല പോളും. ഇതു വിവാദമായിരിക്കേ നടന്‍ പൃഥ്വിരാജിനെ മാതൃകയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പറയുകയാണ്. പുതിയ ലംബോര്‍ഗിനി കാറിന് അരക്കോടി നികുതി അടച്ചാണ് പൃഥ്വി കൊച്ചിയിലെത്തിച്ചത്. 

വെറും 20 ലക്ഷം നികുതി അടയ്ക്കാത്തതിനാണ് ഫഹദും അമലയും പോലുള്ളവര്‍ നിയമ നടപടി നേരിടുന്നത്.

മൂന്നു കോടിയ്ക്ക് മുകളില്‍ വിലയുള്ള ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കണ്‍ കാറാണ് താരം സ്വന്തമാക്കിയത്. ഇഷ്ട നമ്പര്‍ കിട്ടാന്‍ മുടക്കിയത് ഏഴു ലക്ഷമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.