CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 56 Seconds Ago
Breaking Now

കാർഡിഫ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് സുജിത് തോമസിന്റെ പിതാവ് നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ പള്ളിയിൽ .

കാർഡിഫ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് സുജിത് തോമസിന്റെ പിതാവ് കോട്ടയം ഞീഴൂർ ചൂരക്കാട്ടിൽ സി.യു.തോമസ് നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ പള്ളി സെമിത്തേരിയിൽ. സിസിലി തോമസാണ് പരേതന്റെ ഭാര്യ.

മക്കൾ :സുജിത് തോമസ്കൊ (യു.കെ) ദീപ ലാലു (കോട്ടയം ) സനീഷ് തോമസ് (ആസ്ട്രേലിയ). 

മരുമക്കൾ: സ്വപ്ന സുജിത്, ലാലു എബ്രഹാം,വിമൽ വീണ സനീഷ്.

വാർത്ത:ഷിജു ചാക്കോ 

 




കൂടുതല്‍വാര്‍ത്തകള്‍.