CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 19 Seconds Ago
Breaking Now

ജീസസ് മീൽസ് മിനിസ്ട്രിയുടെ സെൻറ്.പാട്രിക് ദിനാഘോഷങ്ങൾ സംഗീതാരാധനയോടെ 17 ന് ശനിയാഴ്ച...

മാഞ്ചസ്റ്റർ:- ജീസസ് മീൽസ് മിനിസ്ടിയുടെ ആഭിമുഖ്യത്തിൽ സെന്റ്. പാടിക് ദിനാഘോഷവും സംഗീതാരാധനയും 17 ന് ശനിയാഴ്ച നടക്കും. വിഥിൻഷോ പാർക്കിന് സമീപമുള്ള സെന്റ്. എയ്ഡൻ ദേവാലയത്തിലാണ് പരിപാടികൾ നടക്കുക. കുർബ്ബാന, ധ്യാനം, കുമ്പസാരം, സംഗീതാരാധന എന്നിവയ്ക്കൊപ്പം  സെന്റ്. പാട്രിക് ദിനാഘോഷങ്ങളും ഉണ്ടായിരിക്കും. ഏവരേയും ആഘോഷ പരിപാടികളിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം:-

ST. AIDAN' S CHURCH,

230 WYTHENSHAWE ROAD,

NORTHERN MOOR,

M23 OPH.

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.