CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 2 Seconds Ago
Breaking Now

നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ; ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ താരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞു.

ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി എന്നിങ്ങനെ വിവിധ സിനിമകളില്‍ മികച്ച വേഷങ്ങള്‍ നീരവ് ചെയ്തു. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ ചെയ്തു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നായകനായി.

 




കൂടുതല്‍വാര്‍ത്തകള്‍.