CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 57 Seconds Ago
Breaking Now

മാർ തിയഡേഷ്യസ്‌ പ്രധാന കാർമ്മികത്വം വഹിക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾ...

ലണ്ടൻ: മലങ്കര കത്തോലിക്കാ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹാന്നോൻ മാർ തിയഡേഷ്യസ്‌ മെത്രാപ്പോലീത്താ മലങ്കര കത്തോലിക്കാ സഭയുടെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ വിശുദ്ധവാര ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും. അപ്പസ്തോലിക് വിസിറ്റേറ്റർ ആയുള്ള നിയമനത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാണ് ഇത്. 

ഓശാന: 

സെന്റ്. ജോർജ് മിഷൻ , ലൂട്ടൻ: 24 , ശനി രാവിലെ 11 മണിക്ക് 

Holy Family Church , Arbourthorne , S23WP 

സെന്റ്. മേരീസ് മിഷൻ, മാഞ്ചസ്റ്റർ: 25, ഞായർ ഉച്ചതിരിഞ്ഞു 2  മണിക്ക് 

St. Hildas Church , 66 kenworthy Lane , Manchester M22 4EF 

പെസഹാ:

സെക്രട്ട ഹാർട്ട് മിഷൻ, നോട്ടിംഗ്ഹാം, 29 , വ്യാഴം വൈകുന്നേരം 6.30 ന്  

Holy Spirit Church , Redwood Road , Derby , DE24 9LA 

ദുഃഖവെള്ളി :

സെന്റ്. ജോസഫ് മിഷൻ , ഈസ്റ്റ് ലണ്ടൻ, 30 വെള്ളി രാവിലെ 8.30 മണിക്ക് 

St . Annes's Church , Mar ivanios Centre , Dagenham , RM94SH 

ഈസ്റ്റർ: 

സെന്റ്. ആന്റണീസ് മിഷൻ, വെസ്റ്റ് ലണ്ടൻ, 31 ശനി വൈകുന്നേരം 4 മണിക്ക് 

St. Anne's Catholic Church , 10 High Field Road , Chertsey , KT168BU 

യുകെയിലെ 10  മിഷൻ സെന്ററുകൾ കേന്ദ്രീകരിച്ചാണ് മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധവാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ലൂട്ടൻ, ലിവർപൂൾ, നോട്ടിംഗ്ഹാം, ഗ്ലോസ്റ്റർ, ക്രോയ്ഡോൺ, സൗത്താംപ്റ്റൻ എന്നീ മിഷനുകളിൽ വിശുദ്ധവാര ശുശ്രൂഷകൾ നടത്തപ്പെടും. ചുവടെ കൊടുത്തിരിക്കുന്ന ടേബിളിൽ വിശദവിവരങ്ങൾ ഉണ്ട്.  


വാർത്ത: ജോൺസൻ ജോസഫ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.