CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 44 Seconds Ago
Breaking Now

യുകെ മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി....

മിഡ്സസ്സെസ് മലയാളി അസോസിയേഷൻ (മിസ്‍മ)യുടെ അഡ്‌വൈസറി ബോർഡംഗവും, നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യുകെയുടെ മുൻ റീജിയണൽ കോർഡിനേറ്ററുമായ സദാനന്ദൻ ദിവാകരന്റെ പിതാവ്  കുട്ടനാട് ഈര സ്വദേശി ദിവാകരൻ(86 ) ആണ് നിര്യാതനായത്. നിര്യാണത്തിൽ മിഡ്സസ്സെസ് മലയാളി അസോസിയേഷൻ (മിസ്‍മ) ലോക കേരളസഭാംഗം ടി. ഹരിദാസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി അജിത്ത് കുമാർ,വെണ്മണി, ഹിന്ദു സമാജം ഹേവാർഡ്‌സ്ഹീത്ത് തുടങ്ങിയവ അനുശോചിച്ചു. 

വാർത്ത: ജിജോ അരയത്ത്         




കൂടുതല്‍വാര്‍ത്തകള്‍.