CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 28 Seconds Ago
Breaking Now

സെവാഗ് തിരിച്ചുവരുന്നു ? യാഥാര്‍ത്ഥ്യമെന്ത് ?

ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് വാര്‍ത്തയെ ഏറ്റെടുത്തത്

വീരേന്ദ്രര്‍ സേവാഗ് ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കാനിറങ്ങുന്നു... ആരോണ്‍ ഫിഞ്ചിന് പകരക്കാരനായി ഓപ്പണറായിട്ടായിരിക്കും താരം ഇറങ്ങുക- കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഞായറാഴ്ച വന്ന ട്വീറ്റാണത്.

ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് വാര്‍ത്തയെ ഏറ്റെടുത്തത്. ക്രിക്കറ്റ് ആരാധകര്‍ സേവാഗിനെ സ്വാഗതം ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളും കമന്റുകളുമായി എത്തുകയും ചെയ്തു. എന്നാല്‍ സംഗതി സേവാഗിന്റെയും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും വെറും തമാശ മാത്രമായിരുന്നു.

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരാധകരെ പറ്റിച്ചതായിരുന്നു സെവാഗ്. വീഡിയോയിലൂടെ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.