CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 14 Seconds Ago
Breaking Now

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും മഹത്വം അതാണ്... സംവിധായകന്‍ എംഎ നിഷാദ്

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും മഹത്വം തിരിച്ചറിയുന്നുവെന്ന് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലാണ് നിഷാദ് തന്റെ അഭിപ്രായം അറിയിച്ചത്. മുമ്പ് ബെസ്റ്റ് ഓഫ് ലക്ക് പരാജയപ്പെടാന്‍ കാരണം അഭിനയിക്കാനറിയാത്ത പിള്ളേര്‍ ഹ്യൂമര്‍ ചെയ്ത് കുളമാക്കിയതാണെന്ന് നിഷാദ് പറഞ്ഞിരുന്നു. 

പുതിയ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

സിനിമ ഒരു കായിക മത്സരം അല്ല. ഇവിടെ ജയവും പരാജയവും വ്യത്യസ്ത സൃഷ്ടിക്കും.അത് ഒരു കഥ പറിച്ചല്‍ മാത്രമാണ്. രസകരമായ കാര്യം ചില അഭിനേതാക്കള്‍ വിശ്വസിക്കുന്നു എല്ലാ വേഷങ്ങളും തങ്ങള്‍ക്ക് ചേരുമെന്ന്. പക്ഷേ ചില താരങ്ങള്‍ക്ക് മാത്രമേ ചില വേഷങ്ങള്‍ ചേരൂ.

അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും യും മഹത്ത്വം നമ്മളറിയുന്നത്.അതൊരു സത്യം മാത്രം.സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ..അത് അപ്രീയമാണെന്നകില്‍ എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.'

 




കൂടുതല്‍വാര്‍ത്തകള്‍.