CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 49 Minutes 2 Seconds Ago
Breaking Now

ഈ ലുക്ക് കൊള്ളാം... തീവണ്ടിയിലെ സുധീഷിന്റെ ലുക്ക് വൈറല്‍

മണിചിത്രത്താഴിലെ കിണ്ടി.. കിണ്ടി.. എന്നുവിളിപ്പിച്ചുകൊണ്ട് സിനിമാ പ്രേമികളെ ഏറെ ചിരിപ്പിച്ച താരമാണ്  നടന്‍ സുധീഷ്. ടൊവിനോ ചിത്രത്തില്‍ മറ്റൊരു വ്യത്യസ്ഥ വേഷത്തിലെത്തുകയാണ് സുധീഷ്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും മാത്രമല്ല പൃഥ്വിയുടേയും ജയസൂര്യയുടേയും ഒക്കെ ജനറേഷനൊപ്പം സുധീഷ് എന്നുമുണ്ടായിരുന്നു. 1979 ല്‍ ഓര്‍മ്മയില്‍ നീ മാത്രം എന്ന ചിത്രത്തില്‍ ബാലതാരമായി വന്ന സുധീഷ് നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഇപ്പോഴിതാ വ്യത്യസ്ഥ വേഷത്തില്‍ തീവണ്ടിയിലുമെത്തുന്നു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.