CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 59 Seconds Ago
Breaking Now

ട്രാളര്‍മാര്‍ കാണുന്നില്ലേ പ്രയാഗയുടെ ഡാന്‍സ് ; കളിയാക്കി നിരവധി പേര്‍

യുവ നടി പ്രയാഗ മാര്‍ട്ടിന്റെ ഡാന്‍സ് വീഡിയോയ്ക്ക് താഴെ ചില രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നു. ട്രോളര്‍മാര്‍ ഇതൊന്നും കാണുന്നില്ലേ എന്നായിരുന്നു ആദ്യ ചോദ്യം. ഒട്ടനവധി കളിയാക്കല്‍ കമന്റുകളാണ് ഉയര്‍ന്നത്.

വനിതാ ഫിലിം അവാര്‍ഡ്‌സ് വേദിയിലാണ് പ്രയാഗ നൃത്തം ചെയ്തത്. താരത്തിന്റെ പ്രകടനത്തിലെ കുറവ് ചൂണ്ടിക്കാട്ടി നിരവധി കമന്റുകളും വന്നു. വലിയൊരു വേദിയില്‍ ഇങ്ങനെ പരിപാടി അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യത്തെ ചിലര്‍ പുകഴ്ത്തി. കളിയാക്കേണ്ടെന്നും പ്രയാഗ ശ്രദ്ധിക്കപ്പെട്ടെന്നും ചിലര്‍ കമന്റടിച്ചു.

ഇതേ വേദിയില്‍ ദുല്‍ക്കര്‍ ശ്രുതി ഹാസനും ചേര്‍ന്നുള്ള നൃത്തം വൈറലായിരുന്നു. കുഞ്ചാക്കോയുടേ പ്രകടനവും ഭാവനയുടെ നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.