CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 17 Seconds Ago
Breaking Now

പീറ്റർബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ അഭിവന്ദ്യ ഡോ. മിലിത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു....

ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്  & ആഫ്രിക്ക ഭദ്രാസനത്തിൽ പെട്ട പീറ്റർബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സഭയുടെ തൃശൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ. മിലിത്തിയോസ് തിരുമനസ്സ് കൊണ്ട് വി. കുർബാന അർപ്പിക്കുന്നു. 

എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടന്നു വരുന്ന വിശുദ്ധ കുർബാന ഈ മാസവും 14 , ശനിയാഴ്ച രാവിലെ 9  മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് അഭിവന്ദ്യ തിരുമനസ് കൊണ്ട് അർപ്പിക്കുന്നതും, തുടർന്ന് ആധ്യാത്മിക പ്രസ്ഥാനങ്ങളെ അഭി. തിരുമേനി അഭിസംബോധന ചെയ്യുന്നതും ആയിരിക്കുമെന്നും ഇടവക വികാരി റവ. ഫാ. ടോം ജേക്കബ് അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:

വർഗീസ് പി. തോമസ് (ട്രസ്റ്റി): 07747896974 

പോൾസൺ വർഗീസ്(സെക്രട്ടറി): 07588653567 

വിലാസം:

St. Gregorios Indian Orthodox Church, St. Andrews Church, Ledbury Road, Netherton, Peterborough, PE3 9RF

 

 

 




കൂടുതല്‍വാര്‍ത്തകള്‍.