CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 18 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം ഏപ്രിൽ 15ന്...

കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2018 ഏപ്രില്‍ 15-)o തിയതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും

നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ എട്ടാം വര്‍ഷവും വിഷു ആഘോഷം സംഘടിപ്പിക്കുന്ന വിവരം സംഘാടകര്‍ അറിയിച്ചു. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയും സമാജാംഗങ്ങളുടെയും കുട്ടികളുടെയും കലാ-മത്സരങ്ങളും മറ്റും ആഘോഷത്തിനു

മാറ്റ് ഏകും.

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി

സംഘാടകരായ ശ്രീമതി സുഗത ബിജുവും ശ്രീമതി പ്രീത സജിതും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail:  kenthindusamajam@gmail.com

Website:  kenthindusamajam.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter:  https://twitter.com/KentHinduSamaj

Tel: 07838170203 / 07753188671 / 07448989448 / 07530191713 / 07973151975




കൂടുതല്‍വാര്‍ത്തകള്‍.