CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 22 Seconds Ago
Breaking Now

ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ പത്താമത് ഈസ്റ്റർ വിഷു ആഘോഷവും സുവിനിയെർ പ്രകാശനവും...

ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ (LUKA) പത്താം വാർഷിക ആഘോഷവും അസോസിയേഷന്റെ സുവനീയർ പ്രകാശനവും ഈ മാസം ശനിയാഴ്ച 14 നു വൈകിട്ട് 5 മണിക്ക് ലൂസി ലൂസി ഫാം ലേർണിംഗ് സെന്ററിൽ ആരംഭിക്കും . നയന മനോഹരമായ ഒട്ടേറെ കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .

ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷത്തിന് സദ്യ ഒരുക്കുന്നത് ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ അംഗങ്ങളുടെ ഒരു കൂട്ടായ പ്രയത്നത്തിന്റെ ഫലമായിട്ടാണ് . വൈവിധ്യങ്ങളായ ഒട്ടേറെ കലാപരിപാടികൾ  ഈ വർഷം ഒരുക്കിയിരിക്കുന്നത് , ഈ മനോഹരമായ ആഘോഷത്തിന് ല്യൂട്ടനിലുള്ള എല്ലാ മലയാളികളെയും LUKA സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽബന്ധപെടുക : -

റാഫേൽ ഡി ക്രൂസ് - പ്രസിഡണ്ട് :- 07828454276

അനിൽ എബ്രഹാം -സെക്രെട്ടറി :- 07450077856




കൂടുതല്‍വാര്‍ത്തകള്‍.