CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 25 Seconds Ago
Breaking Now

നോക്കിയ 1 ഇനി മുതൽ ഇന്ത്യയിലും...

നോക്കിയയുടെ വിലകുറഞ്ഞ ഫോണ്‍ നോക്കിയ 1 വിപണിയില്‍ . ആന്‍ഡ്രോയ്ഡ് ഗോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ വില 5,499 രൂപയാണ്. 4.5 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലാണ് നോക്കിയ 1 എത്തുന്നത്. എഫ്ഡബ്യൂ വിജിഎ ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പ്രോസസ്സര്‍ ശേഷി 1.1 ജിഗാ ഹെര്‍ട്സാണ്. റാം ശേഷി 1 ജിബിയാണ്. പ്രധാന ക്യാമറ 5 എംപിയാണ്. ഇതില്‍ എല്‍ഇഡി ഫ്ലാഷ് ഉണ്ട്. ഇന്‍റേണല്‍ മെമ്മറി 8 ജിബിയാണ് ഇത് 128 ജിബിയായി വര്‍ദ്ധിപ്പിക്കാം. 2150 എംഎഎച്ചാണ് ബാറ്ററി ശേഷി.




കൂടുതല്‍വാര്‍ത്തകള്‍.