CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 5 Seconds Ago
Breaking Now

ജിയോയുടെ വക ഇനി ലാപ്ടോപ്പും....

മുംബൈ: ഇലക്ട്രോണിക് ഉത്പന്ന രംഗത്തും സാന്നിധ്യം ഉറപ്പിക്കാന്‍ റിലയന്‍സ് ജിയോ. വിലകുറഞ്ഞ ലാപ്ടോപ്പുകള്‍ അവതരിപ്പിക്കാനാണ് ഉദ്ദേശം . ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഫോണ്‍ മാതൃകയില്‍ ഇവ ഉപയോക്താക്കള്‍ക്കിടയില്‍ ഇറക്കാനാണ് ജിയോ പദ്ധതി. 4ജി ലാപ്‌ടോപ്പുകളാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതായത് ഈ ലാപ്പുകളില്‍ 4 ജി സിമ്മിലൂടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.