പൊന്‍കണി കണ്ടുണര്‍ന്ന് മലയാളികള്‍.. വിഷുപ്പുലരിയില്‍ ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും വരവ് അറിയിച്ചുകൊണ്ടുള്ള കാര്‍ഷിക സംസ്കാരത്തിന്റെ പെരുമ ഓര്‍മ്മിപ്പിച്ച് ഇന്ന് വിഷു ആഘോഷിക്കുന്നു.
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകള്‍ അനുസ്മരിച്ച് പുതുവര്‍ഷത്തിന്റെ പ്രതീക്ഷകളുടെ ഭാഗമാകുന്നതിന്റെ ഭാഗമാണ് വിഷു. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ വിഭവങ്ങള്‍ നിരക്കി വിഷുകണി ഒരുക്കി.. മുതിര്‍ന്നവര്‍ കൈനീട്ടം നല്കി സമൃദ്ധിയുടെ നല്ല നാളേയ്ക്കായി ആശംസകള്‍ നേരുന്നു.
സദ്യയും പടക്കം പൊട്ടിക്കലുമായി ആഘോഷത്തിലാണ് ഏവരും. എല്ലാ യൂറോപ്പ് മലയാളി വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ .