CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 6 Seconds Ago
Breaking Now

രജനി ചിത്രം കാലായുടെ റിലീസിങ് തീയതി ധനുഷ് പുറത്തുവിട്ടു

രജനി ചിത്രം കാലാ ജൂണ്‍ 7ന് തിയറ്ററുകളിലേക്ക് . സിനിമാ മേഖലയിലെ പ്രതിസന്ധികളാണ് റിലീസ് ഇത്രയും നീളാന്‍ കാരണം.

2016ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ആക്ഷന്‍ചിത്രം കബാലി മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ധനുഷ് പ്രോഡക്ഷന്റെ ബാനറില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ രഞ്ജിത്താണ്. 

ആക്ഷന്‍ ത്രില്ലര്‍ തന്നെയാകും സിനിമ എന്നത് രജനി ആരാധകരിലും പ്രേക്ഷകരിലും ഒരുപോലെ തന്നെ പ്രതീക്ഷ വെക്കുന്നത്. കബാലിക്കു ശേഷം രഞ്ജിത്ത് രജനികാന്ത് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് കാലാ. രജനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

 




കൂടുതല്‍വാര്‍ത്തകള്‍.