CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 15 Seconds Ago
Breaking Now

ബ്രിസ്‌ക മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സാമിന്റെ ഭാര്യാ പിതാവ് അന്തരിച്ചു

ബ്രിസ്‌ക മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സാമിന്റെ ഭാര്യാ (മിനി) പിതാവ് തൃശൂര്‍ കണ്ണറ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഇടവക അംഗവുമായ ഇ എം എബ്രഹാം (76) ഇന്ന് നിര്യാതനായി.

സംസ്‌കാരം ബുധനാഴ്ച സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ നടത്തും. മക്കള്‍ മിനി സാം, അനി ജനി, റവ ഫാ അജു എബ്രഹാം.

ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പരേതന്റെ വിയോഗത്തില്‍ യൂറോപ്പ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.