പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തിയ ചിത്രം ആദി നൂറാം ദിവസം പിന്നിട്ടിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കൈവച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.
ആദിയുടെ നൂറാം ദിന വിജയ ആഘോഷത്തില്‍ ആരോപകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലും പ്രണവും സീറ്റിലിരിക്കുമ്പോല്‍ ആന്റണിപെരുമ്പാവൂര്‍ നിലത്തിരുന്ന് കാണുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. നിര്‍മ്മാതാവ് ഇത്ര വിനയനോ എന്നാണ് ചിത്രം കാണുന്നവര്‍ ചോദിക്കുന്നത്.