CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 13 Seconds Ago
Breaking Now

യുകെ വിപണിയിലേക്ക് പുതിയ സിവിക് നാല്-ഡോര്‍ സലൂണുമായി ഹോണ്ട

മുന്‍തമുറ സിവിക്കുകളേക്കാള്‍ നീളവും, വീതിയും കൂടിയ പുതിയ മോഡലിന് ഉയരം കുറവുമാണ്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഹോണ്ട സിവിക് ഫോര്‍-ഡോര്‍ സലൂണ്‍ യുകെയിലെ നിരത്തുകളിലെത്തിക്കാന്‍ ഹോണ്ട. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ കാര്‍ ആഗസ്റ്റ് മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

1.0 ലിറ്റര്‍ ഐ-വിടെക് എഞ്ചിനുള്ള പെട്രോള്‍ ഓപ്ഷനൊപ്പം സിവിടി, മാനുവല്‍ ട്രാന്‍സ്മിഷനും ലഭിക്കും. ഡീസലില്‍ 1.6 ലിറ്റര്‍ ഐ-ഡിടെക് എഞ്ചിനാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് മോഡലുകളില്‍ ഇത് നിരത്തിലെത്തും.

മുന്‍തമുറ സിവിക്കുകളേക്കാള്‍ നീളവും, വീതിയും കൂടിയ പുതിയ മോഡലിന് ഉയരം കുറവുമാണ്. എയ്‌റോഡൈനാമിക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതാണ് ഡിസൈന്‍.




കൂടുതല്‍വാര്‍ത്തകള്‍.