CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 23 Seconds Ago
Breaking Now

ടെന്‍ഹാം നൈറ്റ് വിജില്‍ ഒന്നാം വാര്‍ഷികം ാമ്യ19ന് എൃ.ഫ്ര.ജോസ് അന്ത്യാംകുളം നയിക്കുന്നു

ടെന്‍ഹാം നൈറ്റ് വിജില്‍  ഒന്നാം  വാര്‍ഷികം may19ന്  Fr.ഫ്ര.ജോസ് അന്ത്യാംകുളം  നയിക്കുന്നു .പ്രിയരേ ,ലണ്ടന്‍ റീജിയന്റെ കീഴില്‍  ചാപ്ലിന്‍  Fr സെബാസ്റ്റ്യന്‍  ചാമക്കാലായുടെ  ആശീര്‍വാദത്തോടെ  ആരംഭിച്ച  രാത്രിമണി ആരാധനയുടെ  ഒന്നാം വാര്ഷികം ഭക്തി നിര്‍ഭരമായി  മെയ് 19ന് ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് .അന്നേ ദിവസം  7pm ന് ആരംഭിക്കുന്ന ശുശ്രുഷകള്‍ക്കു  പ്രമുഖ വചന പ്രഘോഷകനും  ബ്രെന്റവുഡ് രുപതയുടെ ചാപ്ലിനുമായ  Fr ജോസ്  അന്ത്യാകുളം MCBS  നേതൃത്വം നല്കുന്നു .BrCheriyan Tolworth.Br.Judy മറ്റു ശുശ്രുഷകള്‍ക്കു  നേതൃത്വം നല്കുന്നു .കുട്ടികളുടെ സെക്ഷന്‍  ഉണ്ടായിരിക്കുന്നതാണ് .ഈ രാത്രി മണി  ആരാധനയുടെ  തിരുകര്‍മ്മങ്ങളിലേക്കു എല്ലാവരെയും  ക്ഷണിക്കുന്നു .ധ്യാനത്തില്‍  പങ്കെടുത്ത  എല്ലാവരും ഈ  നൈറ്റ് വിജിലില്‍  പങ്കെടുക്കാന്‍  ശ്രമിക്കുക .  

Contacts 

Jomon 07804691069, Shaji Watford.  

Time and programes 

 7pm. ജപമാല   7.30 7.30പ്മ. കുട്ടികളുടെ സെക്ഷന്‍.  8.30 Praise and Worship  

9മുതല്‍ വചനപ്രഘോഷണം ,കുര്‍ബാന ആരാധന .

രോഗികള്‍  വരാന്‍ ശ്രെമിക്കുക .

ഇതിനിടെ  ഭക്ഷണം  ക്രെമീകരിക്കുന്നതാണ് . 

Address.

The MOSTI HolyNAME.

CHURCH,OLDMILL Road.റോഡ്.

DENHAM.UXBRIDGE.Ub95AR

 




കൂടുതല്‍വാര്‍ത്തകള്‍.