CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 10 Seconds Ago
Breaking Now

ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ; നീരാളി ട്രെയിലര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

മലയാളികളുടെ അഭിമാനമായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് 58-ാം പിറന്നാള്‍. ആരാധകര്‍ക്ക് വാക്ക് നല്‍കിയത് പോലെ താരത്തിന്റെ പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലര്‍ പുറത്തുവിട്ട് കൊണ്ടാണ് താരം സമ്മാനം ഒരുക്കിയത്.

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, നദിയ മൊയ്തു, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് അഭിനയിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.