CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 20 Minutes 50 Seconds Ago
Breaking Now

രാജകീയ വിവാഹത്തിന് പ്രിയങ്ക ധരിച്ച ചെരുപ്പിന്റെ വിലയെത്രയെന്നോ ?

മെഗാന്റെ അടുത്ത സുഹൃത്താണ് നടി പ്രിയങ്ക. അതിനാല്‍ തന്നെ ബ്രിട്ടനിലെ രാജകീയ വിവാഹത്തിന് പ്രിയങ്കയ്ക്ക് ക്ഷണമുണ്ടായി. ലാവെന്‍ഡര്‍ നിറത്തിലുള്ള വിവിയന്‍ വെസ്റ്റ്വുഡിന്റെ സ്‌കര്‍ട്ട് ആന്‍ഡ് ബ്ലേസര്‍ ആണ് പ്രിയങ്ക ധരിച്ചത്.

ഒപ്പം ധരിച്ച തൊപ്പിയും ചെരുപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു.വിക്ടോറിയ 100 എന്ന മോഡല്‍ ചെരുപ്പാണിത്. 1750 യൂറോ ആണ് ഇതിന്റെ വില. ഇതായത് ഒന്നരലക്ഷം രൂപ . രാജകീയ വിവാഹത്തിന് ഒന്നര ലക്ഷത്തിന്റെ ചെരുപ്പാണ് താരം അണിഞ്ഞതെന്ന് ചുരുക്കം.

 




കൂടുതല്‍വാര്‍ത്തകള്‍.