CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 39 Seconds Ago
Breaking Now

ജിയോ കരുതി തന്നെ ; കുറഞ്ഞ താരിഫില്‍ ഇന്റര്‍നെറ്റും ടിവിയും ഫോണ്‍കോളും

പുതിയ ഇന്റര്‍നെറ്റ് താരിഫ് പാക്കേജുമായി റിലയന്‍സ് ജിയോ. 100 എംബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസിനൊപ്പം പരിധിയില്ലാത്ത വീഡിയോ ബ്രൗസിങ്, വോയ്‌സ് കോളുകള്‍ എന്നിവ നല്‍കുന്നതാണ് പദ്ധതി.

പ്രതിമാസം ആയിരം രൂപയ്ക്ക് താഴെയായിരിക്കും ഈടാക്കുക. ഫൈബര്‍ ടു ഹോം വഴിയാകും സേവനം വീടുകളിലെത്തിക്കുക. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണ ഘട്ടത്തിലാണ് പുതിയ പദ്ധതി. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഫോണ്‍ സംവിധാനത്തിന് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ജിയോ ടിവിയും പരിധിയില്ലാതെ ഇന്റര്‍നെറ്റും കൂടി ഒരു താരിഫില്‍ വീടുകളിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ബ്രോഡ്ബാന്റ് സംവിധാനം ഉള്‍പ്പെടെ വീട്ടിലെത്തിക്കാനാണ് ജിയോയുടെ പദ്ധതി.




കൂടുതല്‍വാര്‍ത്തകള്‍.