CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 16 Seconds Ago
Breaking Now

രണ്‍ബീര്‍ ആലിയ പ്രണയം ; കത്രീന നിരാശയില്‍ ?

ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന രണ്‍ബീറിന്റെ തുറന്നുപറച്ചില്‍ ബോളിവുഡിനെ ഞെട്ടിച്ചു. വാര്‍ത്ത ഏറ്റവും ഞെട്ടിച്ചത് കത്രീനയെയാണ്. രണ്‍ബീറും കത്രീനയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വിവാഹം വരെ എത്തിനിന്ന പ്രണയ ബന്ധത്തില്‍ നിന്നും ഇവര്‍ പിരിയുകയായിരുന്നു. കത്രീനയുമായി പിരിഞ്ഞ ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലായത്. കത്രീനയാകട്ടെ പ്രണയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്.

കത്രീനയുടെ ഇന്‍സ്റ്റ്ഗ്രാം സ്റ്റാറ്റസാണ് ഇപ്പോള്‍ ചര്‍ച്ചായകുന്നത്. അത് വിശ്വസിക്കണമെങ്കില്‍ ഞാനത് കാണണം. കണ്ടതിന് ശേഷം വിശ്വസിക്കും, ഇങ്ങനെയാണ് നടിയുടെ സ്റ്റാറ്റസ്. കുറിപ്പിന് പിന്നില്‍ രണ്‍ബീറാണെന്നാണ് ആരാധകര്‍ പറയുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.