CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 39 Minutes 10 Seconds Ago
Breaking Now

വനിതാ കൂട്ടായ്മയില്‍ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നമിത

വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് മലയാള ചലച്ചിത്ര മേഖലയിലെ വനിതകളുടെ ഒരു സംഘടനയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഈ സംഘടന ഉള്‍പ്പെട്ടിട്ടുള്ള വിവാദങ്ങളും ചെറുതല്ല. അതുകൊണ്ട് തന്നെ പല നായികമാരും ഈ സംഘടനയുടെ ഭാഗവുമല്ല. യുവനിരയില്‍ നിന്നും നമിതാ പ്രമോദ് ഇത്തരമൊരു താരമാണ്. വിവാദവങ്ങളില്‍ ചെന്നുപെടാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് നമിതാ വനിതാ കളക്ടീവില്‍ ചേരാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുപേടിച്ച് താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോലും തലകാണിക്കുന്നില്ല.

അതേസമയം കളക്ടീവിന്റെ ഉദ്ദേശം നല്ലതാണെന്ന് തോന്നിയാല്‍ പിന്തുണ നല്‍കുമെന്നും നമിത പറയുന്നു. അനാവശ്യമായി വിവാദങ്ങളില്‍ പെടാതിരിക്കുന്നകാണ് നല്ലതെന്നും ഇവര്‍ കരുതുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.