CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 31 Minutes 52 Seconds Ago
Breaking Now

റിയാലിറ്റി ഷോയ്ക്ക് വേണ്ടി താരദമ്പതികള്‍ വേഷം കെട്ടി ; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് വരദയും ജിഷിനും. ഇരുവരും ഒന്നിച്ച് ഒരു ചാനലിലെ താര ഷോയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഷോയുമായി ബന്ധപ്പെട്ടിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ചര്‍ച്ചയാകുകയാണ്.

ഈ റിയാലിറ്റി ഷോ നേരത്തെ തന്നെ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. അവതാരകനുള്‍പ്പെടെ ഇതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടു. ചാനലിലെ വേദിയില്‍ ദമ്പതികള്‍ കാണിക്കുന്നത് കുറച്ച് കടന്നുപോകുന്നുവെന്നാണ് വിമര്‍ശനം.

ഇപ്പോഴിതാ ഷോയ്ക്ക് വരദ ആണ്‍ വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ നിരവധി കമന്റാണ് പ്രത്യക്ഷപ്പെടുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.