CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 55 Seconds Ago
Breaking Now

മമ്മൂട്ടിയുടെ മാസ് എന്‍ട്രി ; അബ്രാമിന്റെ സന്തതികളുടെ ട്രെയ്‌ലറിന്‍ വന്‍ വരവേല്‍പ്പ്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അബ്രാമിന്റെ സന്തതികളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിട്ടാണ് ട്രെയ്‌ലര്‍ എത്തിയത്. പഴയ കോണ്ടസ കാറില്‍ ആരാധകര്‍ക്ക് ആവേശമായി കിടിലന്‍ ഇന്‍ട്രോയിലാണ് മമ്മൂട്ടി എത്തുന്നത്.

അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഷാജി പാടൂര്‍ സംവിധായകനായ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ്. ചിത്രത്തില്‍ ആന്‍സണ്‍ പോള്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കനിഹ,ഷാജോണ്‍, ശ്യാമപ്രസാദ് എന്നിങ്ങനെ നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റുലുക്ക് ഉള്‍പ്പെടെ പോസ്റ്ററുകളും ആദ്യഗാനവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.