Breaking Now

സാരിയിലും ഗ്ലാമറായി അനുപമ പരമേശ്വരന്‍

പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരന്‍ തെലുങ്കില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കൈനിറയെ ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്. പ്രേമത്തിലൂടെ സിനിമാ രംഗത്ത് എത്തിയ അനുപമ ഇതിനകം തമിഴ്, മലയാളം , തെലുങ്ക് ഭാഷകളിലായി എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ അനുപമയുടെ പുതിയ ചിത്രങ്ങളും ഹിറ്റ്. തേജ് ഐ ലവ് യു എന്ന സിനിമയുടെ പ്രമോഷണല്‍ പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം.

പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പെടെ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.