CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 18 Seconds Ago
Breaking Now

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് മത്സരത്തില്‍ ജിഎംഎ ഒന്നാം സ്ഥാനം സ്വന്തമാക്കി

2018 ഇല്‍  അഡ്‌നോവെരില്‍ നടന്ന UUKMA സൗത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോംപെറ്റീഷനില്‍ GMA ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് GMA വിജയിക്കുന്നത്. വെറും 22 പാര്‍ട്ടിസിപ്പന്റ്‌സ് ആയി പോയി 100ഇല്‍ പരം പോയിന്റ്കളുടെ ലീഡ് എടുത്തു കൊണ്ടാണ് ഒന്നാം സ്ഥാനം കാരസ്ഥാമാക്കിയത്. GMA ക്കു മൊത്തം 177 പോയ്ന്റ്‌സ് ആണ് ലഭിച്ചിരിക്കുന്നത്. 

ജില്‍സ് ടി പോള്‍ സെക്രട്ടറി ആയും വിനോദ് മാണി പ്രസിഡന്റ് ആയിട്ടുള്ള GMAyude ഇത്തവണത്തെ സ്‌പോര്‍ട്‌സ് coordinator ആയ ജിസോ എബ്രഹാം ആന്‍ഡ് ടീം ഇന്റെ  പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. 

എല്ലാ ക്യാറ്റഗറികളിലും GMA  സമ്മാനം വാരിക്കൂട്ടി.  എല്ലാ തലത്തിലുള്ള വ്യക്തിഗത ചാംപ്യന്‍ഷിപ് വരെ GMA നേടിയെടുത്തു. 

Individual Champions 

Kids  girls  Menakshi Preju Nair

Junior Boys  Jeevan Abraham 

Seniors girls  Sandhya Preju

Adults Men   Preju Goplnath

Adult Women  Sheeja Shaji

Super Seniors  Men   Ashok Bhai

Preju Gopinath ആന്‍ഡ് ഫാമിലിയുടെ മികവുറ്റ പ്രകടനം കാഴ്ച വച്ച കാരണം ഇത്തവണത്തെ ബെസ്‌ററ് സ്‌പോര്‍ട്‌സ് ഫാമിലി ആയി ഞങ്ങളുടെ പ്രിയപ്പെട്ട Preju Gopinath ആന്‍ഡ് ഫാമിലി തിരഞ്ഞെടുക്കപെട്ടു. 

ജൂലൈ 14th ഇന് നടക്കാനിരിക്കുന്ന UUKMA നാഷണല്‍ കോംപെറ്റീഷനുള്ള ഒരുക്കത്തിലാണ് ഞങ്ങളുടെ ഈ വിജയാര്ഥികള്‍.

 

 

ജോര്‍ജ് ജോസഫ് 

 




കൂടുതല്‍വാര്‍ത്തകള്‍.