CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Minutes 4 Seconds Ago
Breaking Now

പെണ്‍വാണിഭ സംഘത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു ; വേശ്യാലയം നടത്തി പിടിയിലായ ദമ്പതികളെ കുറിച്ച് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയിലെ പീഡനങ്ങളെ കുറിച്ച് ശക്തമായി തുറന്നു പറഞ്ഞ് രംഗത്തെത്തിയ നടിയാണ് ശ്രീ റെഡ്ഡി. ഉന്നത നടന്മാരും സംവിധായകരും നടത്തുന്ന ലൈംഗീക ചൂഷണത്തിനെതിരെ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പലരും ഈ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വരുന്നതിന് കാരണക്കാരിയായി.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ വെളിപ്പെടുത്തല്‍. ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്. സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. പതിനായിരം ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. താന്‍ ഒഴിവാക്കുകയായിരുന്നു, ശ്രീ റെഡ്ഡി പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.