CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 17 Minutes 58 Seconds Ago
Breaking Now

ഇനി കാത്തിരിപ്പില്ല ; എത്രയും വേഗം വിവാഹമെന്ന് രണ്‍ബീര്‍

ബോളിവുഡില്‍ ചര്‍ച്ചയാകുകയാണ് രണ്‍ബീര്‍ ആലിയ പ്രണയം . ഇരുവരും താമസിയാതെ വിവാഹിതരാകുന്നുവെന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ട്വിറ്ററില്‍ ആരാധകനുമായി സംവദിക്കുന്നതിനിടെയാണ് വിവാഹത്തെ കുറിച്ച് ചോദിച്ചത്. രണ്‍ബീറിന്റെ മറുപടി എത്രയും പെട്ടെന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു.

ഇതേ കുറിച്ച് ആലിയയുടെ മറുപടിയും ചേര്‍ത്തു വായിച്ചാല്‍ വൈകാതെ വിവാഹമുണ്ടാകും. ' ഞൊനൊന്നിനെ കുറിച്ചും പദ്ധതി തയ്യാറാക്കാറില്ല. പക്ഷെ എല്ലാം സമയത്ത് നടക്കാറുണ്ട്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ അപ്രതീക്ഷിത സമയത്ത് നടക്കുന്നതാണ് ഭംഗി. ഒരു പക്ഷെ എല്ലാവരേയും പോലെ ഞാന്‍ 30ാം വയസ്സില്‍ വിവാഹം കഴിയ്ക്കുമെന്നാകാം ആരാധകര്‍ പ്രതീക്ഷിക്കുക. പക്ഷെ അതിന് മുമ്പേ നടന്നാലും അത്ഭുതമില്ല, ആലിയ പറയുന്നു.

ആറു വര്‍ഷം നീണ്ട പ്രണയമായിരുന്നു സിദ്ധാര്‍ത്ഥുമായി ആലിയയ്ക്ക്. ഇത് തകര്‍ന്നതോടെയാണ് നടി രണ്‍ബീറുമായി അടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.